Browsing: BAHRAIN NEWS

മനാമ: ബ​ഹ്​​റൈ​നി​ലെ ബ്രി​ട്ട​ൻ അം​ബാ​സ​ഡ​ർ റോ​ഡി ഡ്രാ​മോ​ണ്ടി​ന്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ചു. ബ​ഹ്​​റൈ​നി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബ​ഹ്​​റൈ​നും…

മനാമ : ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ വെസ്റ്റ് റിഫ, ഹജ്ജിയാത്ത് ഏരിയകൾ സംയുക്തമായി ‘ഹിജ്റയുടെ പാഠങ്ങൾ’ എന്ന വിഷയത്തിൽ പഠന ക്ളാസ് സംഘടിപ്പിച്ചു. ജാസിർ പി പി…

മനാമ: കെ എം സി സി ബഹ്റൈൻ സാംസ്‌കാരിക വേദിയായ ഒലീവ് ചർച്ച സദസ്സ് സംഘടിപ്പിച്ചു. കെഎംസിസി ആസ്ഥാനത് നടന്ന പരിപാടിയിൽ രാഷ്ട്രത്തെയും സമൂഹത്തെയും ബാധിക്കുന്ന ഗൗരവമായ…

മനാമ: ലോകത്തിലെ തന്നെ ഏറ്റവും വലിയ മിക്സഡ് ആയോധന കല സംഘടനയായ ബ്രേവ് കോംബാറ്റ് ഫെഡറേഷനും, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ…

മനാമ: 1445 ഹിജ്‌റ വർഷാരംഭത്തിൽ പ്രതീക്ഷയുടെ പുതുവർഷം എന്ന ശീർഷകത്തിൽ സമസ്ത ബഹ്റൈൻ സൽമാനിയ ഏരിയ ഹിജ്റ നവവത്സര ചിന്തകൾ സംഘടിപ്പിച്ചു. സൽമാനിയ സമസ്ത ഹാളിൽ സംഘടിപ്പിച്ച…

മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴ്ഘടകമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  മനാമ സമസ്ത ഓഡിറ്റോറിയത്തിൽനടന്ന 16 ഏരിയ…

മനാമ: ആലപ്പുഴ ജില്ലയിലെ മാവേലിക്കര പത്തിച്ചിറ സ്വദേശി  റെജി ജോർജ്ജ്‌ ( 50 ) ആണ് ഹൃദയാഘാതത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ നിര്യതനായത്. Q1 ഹോട്ടൽസ്…

മനാമ: ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ബഹ്‌റൈനിൽ എത്തുന്നു. സെപ്തംബർ എട്ടിന് ബഹ്‌റൈനിലെ പ്രമുഖ സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന പൊതു പരിപാടിയിൽ പങ്കെടുക്കും. https://youtu.be/AhO5G3zeuvw…

മ​നാ​മ: ക​ണ്ട​ൽ​ച്ചെ​ടി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച് കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് ഒ​രു​പ​രി​ധി​വ​രെ ത​ട​യി​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ-​കൃ​ഷി​മ​ന്ത്രി വാ​യ​ൽ അ​ൽ മു​ബാ​റ​ക്. 2060ഓ​ടെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം പൂ​ജ്യ​മാ​ക്കാ​നു​ള്ള ആ​ഗോ​ള​പ​ദ്ധ​തി​യു​ടെ…

മനാമ: അന്തിമ കോടതി വിധിയിലൂടെ പിടിച്ചെടുത്ത 4,800 കിലോ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും ബഹ്‌റൈനിൽ പ്രത്യേക സമിതി നശിപ്പിച്ചു. നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് മന്ത്രി പുറപ്പെടുവിച്ച…