Browsing: Bahrain Navakerala

മ​നാ​മ: ബ​ഹ്​​റൈ​ൻ ന​വ​കേ​ര​ള ബ​ഹ്​​റൈ​ൻ മീ​ഡി​യ സി​റ്റി​യു​മാ​യി ചേ​ർ​ന്ന് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പാ​യ​സ മ​ത്സ​രം, പൂ​ക്ക​ളംബ​ഹ്​​റൈ​ൻ ന​വ​കേ​ര​ള ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യോ​ടെ​യാ​ണ്​ ഒാ​ണാ​ഘോ​ഷം ന​ട​ത്തി​യ​ത്.…

മനാമ: കേരളത്തിൻറെ ആദർശരാഷ്ട്രീയത്തിൻറെ പ്രതിരൂപമായിരുന്ന മുൻമുഖ്യമന്ത്രി പി.കെ.വാസുദേവൻനായരുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കേരളത്തിലെ സ്ഥാപകനേതാക്കളിലൊരാളും പണ്ഡിതനും വാഗ്മിയുമായ സ: എൻ ഇ ബാലറാമിനെയും അനുസ്മരിച്ചു.അനുസ്മരണ സമ്മേളനം കേരള നിയമസഭയുടെ…