Browsing: Bahrain International Airport

മ​നാ​മ: ഗ​ൾ​ഫ് എ​യ​ർ വി​മാ​ന സ​ർ​വി​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് കൊ​ണ്ടു​പോ​കാ​വു​ന്ന ല​ഗേ​ജി​ൻറെ അ​ള​വി​ൽ കുറവ് വരുത്തി. ഒ​ക്ടോ​ബർ 27 മു​ത​ൽ പു​തു​ക്കി​യ ബാ​ഗേ​ജ് ന​യം ന​ട​പ്പി​ൽ വ​രും. ഇ​ക്ക​ണോ​മി…

മനാമ: മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറ് മൂലമുണ്ടായ ആഗോള സാങ്കേതിക പ്രശ്നങ്ങള്‍ ബഹ്റൈന്‍ അന്തര്‍ദേശീയ വിമാനത്താവളത്തെ ബാധിച്ചിട്ടില്ലെന്നും അവിടെ എല്ലാ സാങ്കേതിക സംവിധാനങ്ങളും പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാണെന്നും ബഹ്റൈന്‍ എയര്‍പോര്‍ട്ട്…

മ​നാ​മ: ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ വ​രെ ബ​ഹ്‌​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 33 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ കാ​ബി…

മനാമ: ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് (ബി.​ഐ.​എ) വ​ഴി കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ. പ്ര​തി​വ​ർ​ഷം 14 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. എ​ന്നാ​ൽ,…

മനാമ: സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഉയർന്ന നിലവാരം കണക്കിലെടുത്ത് ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും പ​ഞ്ച​ന​ക്ഷ​ത്ര പ​ദ​വി. അ​ന്താ​രാ​ഷ്ട്ര എ​യ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് റേ​റ്റി​ങ് സം​ഘ​ട​ന​യാ​യ സ്കൈ​ട്രാ​ക്സാ​ണ്…

മനാമ: ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ്​ ആഗസ്റ്റ്​ രണ്ട്​ മുതൽ ബഹ്​റൈനിൽനിന്ന്​ സർവീസ്​ ആരംഭിക്കുന്നു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ബുക്കിങ്​ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും മുംബൈ…

മ​നാ​മ: ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പു​തി​യ വി​മാ​ന​ത്താ​വ​ളം എ​ന്ന പ​ദ​വി ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്. ഫ്രാൻസിലെ പാ​രി​സി​ലെ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ എ​ക്സ്പോ​യി​ൽ ന​ട​ന്ന സ്​​കൈ​ട്രാ​ക്സ്​ 2022 ലോ​ക…

മ​നാ​മ: നോ​മ്പു​തു​റ​യു​ടെ സ​മ​യ​ത്ത്​ മ​നാ​മ​യി​ലെ പ്ര​മു​ഖ ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്​​ടി​ച്ച നാ​ലം​ഗ സം​ഘ​ത്തെ നാ​ലു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ടി​കൂ​ടി. 900 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​മാ​ണ്​ ക​വ​ർ​ച്ച ചെ​യ്ത​ത്. മോ​ഷ​ണ വി​വ​ര​മ​റി​ഞ്ഞ്​ ജ്വ​ല്ല​റി…

മനാമ: ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ (ബിഐഎ) എയർഫീൽഡ് അറ്റകുറ്റപ്പണികൾ പൂർത്തിയായതായി ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബിഎസി) അറിയിച്ചു. പ്രതിവർഷം 20 ദിവസങ്ങളിലായി രണ്ടുതവണയാണ് അറ്റകുറ്റപ്പണി നടത്തപ്പെടുന്നത്. വി​മാ​ന​ങ്ങ​ളു​ടെ…

മനാമ: പുതിയ പാസഞ്ചർ ടെർമിനൽ ആരംഭിച്ചതിനു ശേഷം 20 വാണിജ്യ എയർലൈനുകളിലായി 9,176 ഫ്ലൈറ്റുകളിൽ 9,20,210 യാത്രക്കാർ യാ​ത്ര​ചെ​യ്​​ത​താ​യി ചെയ്തതായി ബഹ്റൈൻ എയർപോർട്ട് കമ്പനി അറിയിച്ചു. ആറു…