Browsing: Bahrain heart attack

മ​നാ​മ: പാ​ല​ക്കാ​ട്​ എ​ട​വ​ക്കാ​ട്​ ത​ട്ട​ത്താ​യ​ത്ത​തി​ൽ മു​ഹ​മ്മ​ദ്​ മു​സ്ത​ഫ (43) ഹൃ​ദ യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ നി​ര്യാ​ത​നാ​യി. സ​മ​സ്ത ബ​ഹ്റൈ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്റ് വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ ഭാ​ര്യാ…

മനാമ: ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി.അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ഹാരിസ് പള്ളിപ്പറമ്പത് (48) ആണ് നിര്യാതനായത്. മനാമ സൂഖിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. മൃതദേഹം…

മനാമ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ താണ മുരിയന്റകത്ത് അസ്‍ലം മരണപ്പെട്ടു. ബഹ്‌റൈൻ ഗ്യാസിൽ ജോലി  ചെയ്യുകയായിരുന്നു. 46 വർഷമായി ബഹ്റൈനിലുണ്ട്. അവാലി ഹോസ്പിറ്റലിൽ  ചികിൽസയിലായിരുന്നു. സംസ്കാരം ബഹ്റൈനിൽ തന്നെ…

മനാമ: ബഹ്റൈനിലെ പ്രശസ്ത കീബോർഡ് കലാകാരൻ കെ.വി.മുഹമ്മദ് ബഷീർ ഹൃദയാഘാതം മൂലം അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ഇന്ന് പുലർച്ചയോടെ സൽമാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മലപ്പുറം…