Badminton | Starvision News Malayalam
	1	</sy:updateFrequency>
Badminton | Starvision News Malayalam
	<width>32</width>
	<height>32</height>
സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾക്കായി സംഘടിപ്പിച്ച ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ഇന്ത്യൻ ക്ലബിൽ വച്ച് ഏപ്രിൽ 10 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു. ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി ബെന്നി. പി. മാത്യു, വൈസ് പ്രസിഡന്റ് സന്തോഷ്‌ ആന്ഡ്രൂസ്, ട്രഷറർ ലിജോ. കെ. അലക്സ്, ജോയിന്റ് സെക്രട്ടറി എബി. പി. ജേക്കബ്, ജോയിന്റ് ട്രഷറർ [...]
The post സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾക്കായി സംഘടിപ്പിച്ച ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ഇന്ത്യൻ ക്ലബിൽ വച്ച് ഏപ്രിൽ 10 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു.
ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി ബെന്നി. പി. മാത്യു, വൈസ് പ്രസിഡന്റ് സന്തോഷ്‌ ആന്ഡ്രൂസ്, ട്രഷറർ ലിജോ. കെ. അലക്സ്, ജോയിന്റ് സെക്രട്ടറി എബി. പി. ജേക്കബ്, ജോയിന്റ് ട്രഷറർ സിബു ജോൺ, മാനേജിങ് കമ്മറ്റി ഭാരവാഹികൾ ആയ ഡോളി ജോർജ്, ജെറിൻ ടോം പീറ്റർ, ബിജു തേലപ്പിള്ളി, ബിനു മോൻ ജേക്കബ്, വിജു ഏലിയാസ്, സുബിൻ തോമസ്, എക്സ് ഓഫീഷ്യോ മനോഷ് കോര എന്നിവർ സന്നിഹിതരായിരുന്നു. സോഷ്യൽ സർവീസ് ലീഗ് സെക്രട്ടറി എൽദോ പി. പി സ്വാഗതം ആശംസിച്ച ഉത്ഘാടന ചടങ്ങിന് ജോയിന്റ് സെക്രട്ടറി ജോമോൻ മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി.
5 കാറ്റഗറികളിലായി 80 ൽ പരം താരങ്ങൾപങ്കെടുത്ത ടൂർണമെന്റിൽ അണ്ടർ 12 വിഭാഗത്തിൽ ആൻ മരിയ ബിജു, ഹബേൽ കുര്യൻ അലക്സും, അണ്ടർ 18 വിഭാഗത്തിൽ ആൻജോ ജോസ്, ഹെലേന സൂസൻ അലക്സും, മിക്സ് ഡബിൾസ് വിഭാഗത്തിൽ റെയ്‌സൺ വർഗീസ്, ബിന്ദു ആൻസണും, മെൻസ് ഡബിൾസ് വിഭാഗത്തിൽ നിബു തോമസ്, റെയ്‌സൺ വർഗീസും, മാസ്റ്റേർസ് ഡബിൾസ് വിഭാഗത്തിൽ റോബി മാത്യു ഈപ്പൻ, ജോവറ്റ് സി ജോസ് സഖ്യവും വിജയം നേടി.
ബഹ്‌റൈൻ ഏഷ്യ ഇന്റർനാഷണൽ റഫറി ഷാനിൽ അബ്‌ദുൾ റഹീം, മാച്ച് കണ്ട്രോളർ ഷിഹിൽ നാസ്, അമ്പയർമാരായി റഷീദ് എസ്. എ, ഫൈസൽ എം. സി, ദാൻ ശ്യാം എന്നിവർക്ക് ഒപ്പം ടൂർണമെന്റ് കമ്മറ്റി ഭാരവാഹികൾ ആയ പ്രജീഷ് ജോൺ തരകൻ, സീജോ ജോൺ, റോബി മാത്യു ഈപ്പൻ, ഡോളി ജോർജ്, ബിജു. പി. മാത്യു എന്നിവർ ടൂർണമെന്റിന്റെ നിയന്ത്രണങ്ങൾക്ക് നേതൃത്വം നൽകി.
ജി.ഒ.പി.ഐ.ഒ. ബഹ്‌റൈൻ ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് നടത്തി
മനാമ: ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ജി.ഒ.പി.ഐ.ഒ) ബഹ്‌റൈൻ ആദ്യമായി ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ 90ലധികം ജൂനിയർ കളിക്കാർ (19 വയസ്സിന് താഴെയുള്ളവർ) സിംഗിൾസ്, ഡബിൾസ് ഇനങ്ങളിൽ മാറ്റുരച്ചു. ചടങ്ങിൽ മുഖ്യാതിഥിയായബഹ്‌റൈൻ ബാഡ്മിന്റൺ ആന്റ് സ്ക്വാഷ് ഫെഡറേഷന്റെ പപരിശീലകൻ അഹമ്മദ് അൽ ജലാദ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂർണമെന്റിന്റെ ഗോൾഡ് സ്പോൺസർമാർ കിംസ് ഹെൽത്ത് ഗ്രൂപ്പ്, പ്രോ കോട്ട്, ഗ്ലോബൽ റിമോർട്ട് [...]
The post ജി.ഒ.പി.ഐ.ഒ. ബഹ്‌റൈൻ ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് നടത്തി appeared first on Starvision News Malayalam.
മനാമ: ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ജി.ഒ.പി.ഐ.ഒ) ബഹ്‌റൈൻ ആദ്യമായി ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് സംഘടിപ്പിച്ചു.   ഇന്ത്യൻ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ  90ലധികം ജൂനിയർ കളിക്കാർ (19 വയസ്സിന് താഴെയുള്ളവർ) സിംഗിൾസ്, ഡബിൾസ് ഇനങ്ങളിൽ മാറ്റുരച്ചു. ചടങ്ങിൽ മുഖ്യാതിഥിയായ
ബഹ്‌റൈൻ ബാഡ്മിന്റൺ ആന്റ് സ്ക്വാഷ് ഫെഡറേഷന്റെ പപരിശീലകൻ അഹമ്മദ് അൽ ജലാദ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ടൂർണമെന്റിന്റെ ഗോൾഡ് സ്പോൺസർമാർ കിംസ് ഹെൽത്ത് ഗ്രൂപ്പ്, പ്രോ കോട്ട്, ഗ്ലോബൽ റിമോർട്ട് എന്നിവരും സിൽവർ സ്പോൺസർമാർ ബുറൂജ് പ്രസ്സ്, ഗ്രേ ഇമേജ്, സംഗീത റെസ്റ്റോറന്റ്, വി.എം.ബി. എന്നിവരുമായിരുന്നു.
പങ്കെടുത്ത എല്ലാവർക്കും വി.എം.ബി. ഹരിബോ സ്പോൺസർ ചെയ്ത സർട്ടിഫിക്കറ്റുകളും ഗുഡി ബാഗുകളും നൽകി. വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനും ട്രോഫികൾ സമ്മാനിച്ചു, സെമി ഫൈനലിസ്റ്റുകൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി.
കാനഡ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍
കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം നേടി ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍. ഫൈനലില്‍ ചൈനയുടെ ലി ഷിഫെങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ലക്ഷ്യ സെന്നിന്റെ രണ്ടാം കിരീടമാണിത്. 2022ലെ ഇന്ത്യ ഓപ്പണിലും ലക്ഷ്യ കിരീടം നേടിയിരുന്നു.(Lakshya Sen wins Canada Open 2023, beats Li Shi Feng) ഫൈനലില്‍ ലി ഷിഫെങ്ങിനെ കടുത്ത പോരാട്ടത്തിനൊടുവിലാണ് പരാജയപ്പെടുത്തിയത് (സ്‌കോര്‍ ബോര്‍ഡ്: 21:18, 22:20). സെമിയില്‍ ജപ്പാന്റെ കെന്റാ നിഷിമോട്ടോയെയാണ് ലക്ഷ്യ പരാജപ്പെടുത്തിയത്. 2022 ഓഗസ്റ്റില്‍ [...]
The post കാനഡ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ appeared first on Starvision News Malayalam.
ബാഡ്മിന്റൺ റാങ്കിങ്ങിൽ വീണ്ടും എട്ടാം സ്ഥാനത്ത് പ്രണോയ്
ന്യൂഡൽഹി: ബാഡ്മിന്‍റൺ റാങ്കിംഗിൽ കേരളത്തിന്‍റെ എച്ച്.എസ് പ്രണോയ് എട്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി. പുരുഷ സിംഗിൾസിൽ ഒൻപതാം സ്ഥാനത്തായിരുന്ന പ്രണോയ് ബാഡ്മിന്‍റൺ ഫെഡറേഷന്‍റെ പുതിയ റാങ്കിംഗിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തിയിരുന്നു. 2018 ൽ എട്ടാം സ്ഥാനത്തായിരുന്ന പ്രണോയ് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ഇതിനിടയിൽ 34–ാം റാങ്ക് വരെ താഴ്ന്ന ശേഷമാണ് തിരിച്ചുവരവ്.
The post ബാഡ്മിന്റൺ റാങ്കിങ്ങിൽ വീണ്ടും എട്ടാം സ്ഥാനത്ത് പ്രണോയ് appeared first on Starvision News Malayalam.
2018 ൽ എട്ടാം സ്ഥാനത്തായിരുന്ന പ്രണോയ് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ഇതിനിടയിൽ 34–ാം റാങ്ക് വരെ താഴ്ന്ന ശേഷമാണ് തിരിച്ചുവരവ്.
ഒളിംപിക്സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ; പി വി സിന്ധു ബാഡ്‌മിന്റൻ സിംഗിൾസ്‌ സെമിയിൽ
ടോക്യോ: ഒളിംപിക്‌സ് ബാഡ്‌മിന്റനിൽ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ജപ്പാന്റെ അകാനെ യമാഗുച്ചിയെ ക്വാര്‍ട്ടറില്‍ തോല്‍പിച്ചു. സ്കോര്‍ 21–13, 22–20. സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം ഒളിംപി‌ക്സ് സെമിയാണിത്. റിയോ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവാണ് സിന്ധു. തുടർച്ചയായി രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണ് സിന്ധുവിനെ കാത്തിരിക്കുന്നത്. സെമി നാളെ ഉച്ചയ്‌ക്ക് ശേഷം നടക്കും.
The post ഒളിംപിക്സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ; പി വി സിന്ധു ബാഡ്‌മിന്റൻ സിംഗിൾസ്‌ സെമിയിൽ appeared first on Starvision News Malayalam.