Browsing: Arab Summit

മനാമ: മേഖലയുടെ സുസ്ഥിരത, വികസനം, കാലാവസ്ഥാ വ്യതിയാനം, എന്നിങ്ങനെ മർമ്മ പ്രധാന വിഷയങ്ങൾക്കൊപ്പം ഗസ്സയിലെ ഇസ്രായേൽ അക്രമവും ചർച്ച ചെയ്ത് 33-ാമത് അറബ് ഉച്ചകോടി. മിഡിൽ ഈസ്റ്റിൽ…

മ​നാ​മ: 33ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി 16ന് ​മ​നാ​മ​യി​ൽ ന​ട​ക്കും. അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും ശ​ക്തി​പ്പെ​ടു​ത്താ​നും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​നും പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാ​നും ഊ​ർ​ജം…

മനാമ: ബഹ്‌റൈൻ ആതിഥേയത്വം വഹിക്കുന്ന 33-ാമത് അറബ് ഉച്ചകോടി മെയ് 16ന്. ഉച്ചകോടിയിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അധ്യക്ഷനാകും. രാജാവിൻറെ നിർദ്ദേശനുസരണം…

ജിദ്ദ: ജിദ്ദയിലെ കിംഗ് അബ്ദുല്ല ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നടന്ന 32-ാമത് അറബ് ഉച്ചകോടിയിൽ അറബ് നേതാക്കൾക്കൊപ്പം രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും പങ്കെടുത്തു.…