Browsing: Antony Raju

മനാമ: പത്താം ക്ലാസിലും ഇന്ത്യൻ സ്കൂള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 500 ൽ 493 മാര്‍ക്കോടെ 98.6% നേടിയ സ്കൂൾ ടോപ്പർ നന്ദന ശുഭ വിനുകുമാർ ദ്വീപിൽ…

മനാമ: ബഹ്‌റൈനിൽ സാധുതയുള്ളതും കാലഹരണപ്പെട്ടതുമായ എല്ലാ സന്ദർശന വിസകളുടെയും സാധുത മൂന്നുമാസത്തേക്ക് കൂടി നീട്ടുന്നതായി നാഷണൽ, പാസ്‌പോർട്ട് ആൻഡ് റെസിഡന്റ്‌സ് അഫയേഴ്സ് (എൻ‌പി‌ആർ‌എ) പ്രഖ്യാപിച്ചു. 2020 ജൂലൈ…

മനാമ: അക്കാദമിക മികവിന്റെ പാരമ്പര്യത്തിനു അനുസൃതമായി ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ഇക്കഴിഞ്ഞ പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകളിൽ മൊത്തം 12ല്‍ 8 ഐലന്‍ഡ്‌ ടോപ്പർ സ്ഥാനങ്ങള്‍ നേടി.…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസി‌ആർ‌എഫ്”) 150 ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു. ടൂബ്ലിയിലെ ടൊയോട്ട കൊമേഴ്‌സ്യൽ പ്ലാസയിൽ ഉള്ള വർക്ക് സൈറ്റിലാണ്…

മനാമ: കോട്ടയം അയ്മനം കലുറ സ്വദേശിനി ബ്ലെസ്സി പ്രജീഷ് (40 ) ബഹ്‌റൈനിൽ നിര്യാതയായി. സൽമാനിയ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു ഇവർ. ഒരു വർഷത്തോളമായി അർബുദരോഗത്തിന് ചികിത്സയിൽ ആയിരുന്നു…

മനാമ: ബഹ്‌റൈനിൽ കോവിഡ് മൂലം ഒരാൾ മരണപ്പെട്ടു. 59 വയസുള്ള വിദേശിയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണം 125 ആയി. ആരോഗ്യ മന്ത്രാലയം മരിച്ചവരുടെ കുടുംബങ്ങൾക്ക്…

മനാമ: ഈ മാസം 20 ന് രാവിലെ 7. 30ന് ബഹറൈനിൽ നിന്നും പുറപ്പെട്ടു കോഴിക്കോട്ടേക്ക് എത്തിച്ചേരുന്ന കണ്ണൂർ മാട്ടൂൽ അസോസിയേഷൻ റിയ ട്രാവൽസുമായി ചേർന്ന് ഏർപ്പെടുത്തിയ…

മനാമ: ഫഹ്ദാൻ ടൂർ ആൻഡ് ട്രാവൽസുമായി ചേർന്ന് ഇന്ത്യൻ ക്ലബ് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ചാർട്ടേർഡ് വിമാന സർവീസ് നടത്തുന്നു. ജൂലൈ 28 നാണ് ബഹറിനിൽ നിന്നും സർവീസ്…

മനാമ:പാലത്തായി പീഡനക്കേസിലെ പ്രതി ആർ എസ് എസ് പ്രവർത്തകന് ജാമ്യം ലഭിച്ചത് സർക്കാരിന്റെ പിടിപ്പുകേടാണ്.കുറ്റപത്രം സമർപ്പിക്കുന്നതിൽ കേരളപോലീസ് അലംഭാവം കാണിച്ചു.പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിക്ഷേധത്തിന് ഒടുവിലാണ് അവസാനം കുറ്റപത്രം…