Browsing: Antony Raju

മനാമ: ഇടുക്കി രാജമലയിൽ മണ്ണിടിച്ചിലിൽ പെട്ട് മരണമടഞ്ഞവർക്കും, കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ മരണമടഞ്ഞവർക്കും ഫ്രറ്റേർണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ടിന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ രണ്ടിടത്തും പ്രതികൂല…

കോഴിക്കോട്:  വിമാന ദുരന്തത്തില്‍ മരിച്ച സഹ പൈലറ്റ് അഖിലേഷ് കുമാര്‍ മടങ്ങിയത് ഗര്‍ഭിണിയായ ഭാര്യയെ തനിച്ചാക്കി. ദുബായില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന വന്ദേ ഭാരത് മിഷനു കീഴിലുള്ള…

മനാമ: 2020 ഓഗസ്റ്റ് 7 ന് നടത്തിയ 9395 കോവിഡ് -19 ടെസ്റ്റുകളിൽ 418 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 190 പേർ പ്രവാസി തൊഴിലാളികളാണ് .…

മനാമ: കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ എയർ ഇന്ത്യ വിമാന അപകടത്തിൽ സംസ്കൃതി ബഹറിൻ അനുശോചിച്ചു. സൂം മീറ്റിംഗിലൂടെ കൂടിയ ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡന്റ് ശ്രീ.പ്രവീൺ അനുശോചനം…

മനാമ: കരിപ്പൂർ വിമാനാപകടത്തിലും രാജമല അടക്കമുള്ള കേരളത്തിലെ വിവിധ പ്രകൃതിദുരന്തത്തിലും മരണമടഞ്ഞവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതയും എൻ. എസ്. എസ് ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി…

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ കരിപ്പൂർ വിമാനാപകടത്തിലും, രാജമലയിലെ പ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ട്ടപെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്നവർക്ക് എത്രയും വേഗം പൂർണ്ണആരോഗ്യം…

കോഴിക്കോട്: കരിപ്പൂർ ദുരന്തത്തിൽ അഗാധ ദു:ഖമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. സമയോചിത ഇടപെടൽ അപകടത്തിന്റെ വ്യാപ്തി കുറച്ചു. വിമാനത്താവള അധികൃതരും ഭരണകൂടവും കൃത്യമായി ഇടപെട്ടു.…

ദുബായ്: കരിപ്പൂര്‍ വിമാനാപകടത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി യുഎഇയില്‍ നിന്നും നാട്ടിലെത്താന്‍ സൗജന്യമായി വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് അല്‍ഹിന്ദ്  ട്രാവല്‍സ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍ഹിന്ദ് ട്രാവല്‍സിന്റെ…

മനാമ :വിമാനദുരന്തത്തിലും പ്രകൃതി ദുരന്തത്തിലുംജീവൻ നഷ്ടപ്പെട്ടവർക്ക്  മൈത്രി സോഷ്യൽ അസോസിയേഷൻ ബഹ്‌റൈൻ  അനുശോചനം രേഖപ്പെടുത്തി. കരിപ്പൂർ വിമാനദുരന്തത്തിലും മൂന്നാറിലെപ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ടപ്പെട്ടവർക്ക്   മൈത്രി സോഷ്യൽ അസോസിയേഷൻ അനുശോചനം…

കരിപ്പൂർ വിമാന ദുരന്തത്തിൽ പരിക്ക് പറ്റി പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരോട് ആശുപത്രി അധികൃതർ ബില്ലടക്കാൻ ആവശ്യപ്പെട്ട് നിരന്തരം സമീപിക്കുന്നതായി ബന്ധുക്കൾ പരാതിപ്പെടുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി…