Browsing: Antony Raju

മനാമ: കൊറോണ വൈറസ് ബാധിച്ചവരെ കണ്ടെത്താൻ പോലീസ് നായ്ക്കളെ ഉപയോഗിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ കെ 9 യൂണിറ്റിലെ പോലീസ് നായ്ക്കളെയാണ് ഇതിനായി ഉപയോഗിക്കുന്നത്.…

മനാമ: ബഹ്‌റൈനിൽ പുതുതായി 327 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 104 പേർ പ്രവാസി തൊഴിലാളികളാണ്. 214 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 9 പേർ…

മനാമ: ഒക്ടോബർ 11 മുതൽ 22 വരെ സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്കൂളുകളിൽ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതായി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം…

മനാമ: നാസർ ബിൻ ഹമദ് പ്രീമിയർ ലീഗിന്റെ ഈ സീസണിന്റെ സമാപന ചടങ്ങ് ഇസ ടൗണിലെ ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്നു. മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കും…

മനാമ: ബഹ്‌റൈനിൽ പുതുതായി 427 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 133 പേർ പ്രവാസി തൊഴിലാളികളാണ്. 282 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 12 പേർ…

മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനു എതിരെ സ്‌കൂളിന്റെ  വിശ്വാസ്യതയെ നശിപ്പിക്കുകയെന്ന  ലക്ഷ്യത്തോടെ ചിലർ വ്യാപകമായി വ്യാജ ആരോപണം പ്രചരിപ്പിക്കുന്നതു  ശ്രദ്ധയിൽപെട്ടതായി സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജനും,…

മനാമ : ഹഥ്റാസിലെ പെൺകുട്ടിയെ ക്രൂരമായ  കൊലപാതകത്തിനും കുടുംബത്തിനു നേരിടേണ്ടി വന്ന നീതിനിഷേഷത്തിനുമെതിരെ  പെൺ സുരക്ഷക്കായ് പെൺ പ്രതിഷേധങ്ങൾ എന്ന പേരിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിത…

മനാമ : കേന്ദ്ര സർക്കാരിന്റെ മാറുന്ന വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സൂമിൽ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന കാവിവൽകരണത്തിൻ്റെ ഭാഗം തന്നെയാണ് പുതിയ…

മനാമ: ബഹറിനിൽ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ രക്തദാന ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. നവംബർ 6 വെള്ളിയാഴ്ച കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 7.30…

മനാമ: അമേരിക്കൻ പൗരന്മാർക്ക് ഇലക്ട്രോണിക് മൾട്ടിപ്പിൾ എൻട്രി വിസ ഏർപ്പെടുത്തിയതായി നാഷണൽ, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് അറിയിച്ചു. വിസ നൽകിയ തീയതി മുതൽ പത്തുവർഷത്തേക്കാണ് വിസയ്ക്ക്…