മനാമ : ഹഥ്റാസിലെ പെൺകുട്ടിയെ ക്രൂരമായ കൊലപാതകത്തിനും കുടുംബത്തിനു നേരിടേണ്ടി വന്ന നീതിനിഷേഷത്തിനുമെതിരെ പെൺ സുരക്ഷക്കായ് പെൺ പ്രതിഷേധങ്ങൾ എന്ന പേരിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. നാളെ (തിങ്കൾ ) വൈകീട്ട് 7.30 നടക്കുന്ന പരിപാടി സാമൂഹ്യ പ്രവർത്തക ഇ സി ആയിഷ ഉത്ഘാടനം ചെയ്യും.
പരിപാടിയിൽ ബഹ്റൈനിലെ സാമൂഹീക സാംസ്ക്കാരീക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് വനിതാവിഭാഗം സെക്രട്ടറി സക്കീന അബ്ബാസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 34114971 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക