Browsing: AK Saseendran

തിരുവനന്തപുരം: മു​ല്ല​പ്പെ​രി​യാ​ര്‍ മ​രം​മു​റി ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചെ​ന്ന് വ​നം​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍. ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ച​താ​യും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​ത് അ​സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണ്. ത​ന്നോ​ടോ മു​ഖ്യ​മ​ന്ത്രി​യോ​ടെ…

തിരുവനന്തപുരം: അന്തർസംസ്ഥാനാതിർത്തികളിലെയും പ്രധാന പാതയോരങ്ങളിലെയും വനം ചെക്പോസ്റ്റുകളുടെ രൂപം മാറുന്നു. സംസ്ഥാനത്ത് ആദ്യമായി ചെക്പോസ്റ്റുകളെ സംയോജിത ഫോറസ്റ്റ് ചെക്പോസ്റ്റ് സമുച്ചയങ്ങളാക്കി മാറ്റുന്ന പദ്ധതിക്ക് തുടക്കമായി. വിവരവിജ്ഞാന കേന്ദ്രം,…