Browsing: ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം

ബഹ്റൈനിൽ താമസിക്കുന്ന മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ മക്കളിൽ, നാട്ടിലും ബഹ്റൈനിലും 10-ാം ക്ലാസിലും 12-ാം ക്ലാസിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ “വിദ്യാജ്യോതി” അവാർഡ് നൽകി ആദരിച്ചു.…