തട്ടിപ്പ് | Starvision News Malayalam

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: പരാതി പരിഹാര സംവിധാനം ആരംഭിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദേശം
ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി സുപ്രീം കോടതി വീണ്ടും നിർദേശങ്ങൾ പുറപ്പെടുവിച്ചു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറാൻ ഉപയോഗിക്കുന്ന ‘മ്യൂൾ അക്കൗണ്ടുകൾ’ കൈകാര്യം ചെയ്യുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (എസ്.ഒ.പി) നാലാഴ്ചയ്ക്കകം തയ്യാറാക്കാൻ റിസർവ് ബാങ്കിനോട് കോടതി നിർദേശിച്ചു.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരുകൾ പ്രത്യേക സംവിധാനം ആരംഭിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം കേസുകളെത്തുടർന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ വേഗത്തിൽ തീരുമാനമെടുക്കാനും നിർദേശമുണ്ട്.

ടെലികോം സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ഓഡിയോ, വീഡിയോ കോളുകൾക്ക് സമയപരിധി ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തട്ടിപ്പുകൾ തടയുന്നതിനും ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും ധനകാര്യ സ്ഥാപനങ്ങളും ഏകോപിതമായി പ്രവർത്തിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

The post ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: പരാതി പരിഹാര സംവിധാനം ആരംഭിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദേശം appeared first on Starvision News Malayalam.

സ്‌ക്രീൻ ഷെയറിങ്ങിന്റെ പേരിൽ തട്ടിപ്പ്; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
മനാമ: പൊതുജനങ്ങളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ പുതിയ മാർഗങ്ങൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി.

ഔദ്യോഗിക സ്ഥാപനങ്ങളുടെയോ ബാങ്കുകളുടെയോ പ്രതിനിധികളെന്ന വ്യാജേന ബന്ധപ്പെടുകയും മൊബൈൽ ഫോണിന്റെ സ്‌ക്രീൻ പങ്കുവയ്ക്കാനോ സാങ്കേതിക സഹായത്തിനെന്ന പേരിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനോ ആവശ്യപ്പെടുന്നതാണ് പ്രധാന തട്ടിപ്പുരീതി.

ഇത്തരം ആവശ്യങ്ങൾ സാധാരണമെന്നു തോന്നാമെങ്കിലും, ഒടിപി വെരിഫിക്കേഷൻ കോഡുകൾ, ബാങ്കിങ് വിവരങ്ങൾ, പാസ്‌വേഡുകൾ തുടങ്ങിയ രഹസ്യവിവരങ്ങൾ ചോർത്താനാണ് തട്ടിപ്പുകാർ ഇവ ദുരുപയോഗം ചെയ്യുന്നത്. ഇതിലൂടെ വ്യക്തിഗത വിവരങ്ങളും പണവും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

അജ്ഞാതർക്ക് മൊബൈൽ ഫോണിലേക്കോ സ്‌ക്രീനിലേക്കോ പ്രവേശനാനുമതി നൽകരുത്. ബാങ്കുകളുമായും സർക്കാർ സ്ഥാപനങ്ങളുമായും ഔദ്യോഗിക ചാനലുകളിലൂടെ മാത്രം ആശയവിനിമയം നടത്തണമെന്നും അധികൃതർ നിർദേശിച്ചു.

ആവശ്യപ്പെടുന്ന വ്യക്തി എത്ര വിശ്വസനീയനെന്ന് തോന്നിയാലും  ചെയ്യുകയോ സംശയാസ്പദമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള പൊതുജന അവബോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിർദേശം.

The post സ്‌ക്രീൻ ഷെയറിങ്ങിന്റെ പേരിൽ തട്ടിപ്പ്; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം appeared first on Starvision News Malayalam.

കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്നുപേർക്ക് സസ്‌പെൻഷൻ
മൂവാറ്റുപുഴ: കെഎസ്ഇബിയുടെ പോത്താനിക്കാട് സെക്ഷൻ ഓഫീസിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.

അസിസ്റ്റന്റ് എൻജിനീയർ പി.ജി. ഗണേഷ് കുമാർ, സബ് എൻജിനീയർ കെ.വി. ഗിരീഷ്, വർക്കർ കെ.എം. എൽദോ എന്നിവർക്കെതിരെയാണ് നടപടി. ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയ പണം കെഎസ്ഇബിയിൽ അടയ്ക്കാതിരിക്കുക, അനധികൃത വൈദ്യുതി കണക്ഷനുകൾ അനുവദിക്കുക തുടങ്ങിയ ഗുരുതര ക്രമക്കേടുകൾ നടന്നതായി ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ.

The post കെഎസ്ഇബിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ മൂന്നുപേർക്ക് സസ്‌പെൻഷൻ appeared first on Starvision News Malayalam.