Browsing: ലൈംഗികമായി പീഡിപ്പിച്ചു

പാലക്കാട്: വിവാഹവാഗ്ദാനം നൽകി പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 40കാരന് 25 വർഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. ചെർപ്പുളശ്ശേരി പന്നിയാംകുറിശി കളക്കുന്നത്ത് വീട്ടിൽ അഹമ്മദ്…