മനാമ: സമൂഹമാധ്യമങ്ങളിലൂടെ അനാശാസ്യ പ്രവർത്തനത്തിന് പ്രേരണ നൽകിയ കേസിൽ സ്ത്രീ പിടിയിൽ. പ്രതി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് അനാശാസ്യ പ്രവർത്തനത്തിന് പ്രേരണ നൽകിയത്. ഇതിലൂടെ പണം സമ്പാദിക്കാനാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. രാജ്യത്തെ പാരമ്പര്യത്തിനും മൂല്യ സങ്കൽപത്തിനും വിരുദ്ധമായ പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും നിയമനടപടി ആരംഭിക്കുന്നതുവരെ റിമാൻഡിൽ വെക്കാൻ പ്രോസിക്യൂട്ടർ ഉത്തരവിടുകയും ചെയ്തു.
Trending
- ബഹ്റൈനിലെ ഫഷ്ത് അൽ ജാരിം സമുദ്രമേഖലയിൽ മാർച്ച് 21 മുതൽ 31 വരെ ത്രിമാന സർവേ
- റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ബഹ്റൈൻ സ്വാഗതം ചെയ്തു
- തങ്കമ്മ നൈനാൻ ബഹ്റൈനിൽ അന്തരിച്ചു
- ബഹ്റൈനിൽ ഈദുൽ ഫിത്തർ പ്രാർത്ഥനകൾക്കുള്ള ഒരുക്കങ്ങൾ സുന്നി എൻഡോവ്മെന്റ് കൗൺസിൽ അവലോകനം ചെയ്തു
- ബഹ്റൈനിൽ തൊഴിലാളികൾക്കായി ഈ വർഷത്തെ ഏറ്റവും വലിയ ഇഫ്ത്താർ വിതരണത്തിന് നാളെ വേദിയാവും
- വീണ ജോര്‍ജ് കേരള ജനതയെ വഞ്ചിച്ചു: വി.മുരളീധരന്
- മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ; കമ്മീഷന് ശുപാര്‍ശ സമര്‍പ്പിച്ചു
- ഗാസ മുനമ്പിലെ ഇസ്രായേൽ വ്യോമാക്രമണം: അറബ്- ഇസ്ലാമിക് മന്ത്രിതല സമിതി അപലപിച്ചു