തിരുവനന്തപുരം: ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. പൊന്നാനി സ്വദേശി ഷംസുദ്ദീനെയാണ് (29) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇയാളെ ക്യാമ്പസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ചാക്ക ഐടിഐയിൽ ഇൻസ്ട്രക്ടറായ ഷംസുദ്ദീൻ സിഇടിയിൽ പാർട്ട് ടൈമായാണ് എഞ്ചിനീയറിങ് പഠിപ്പിച്ചിരുന്നത്.