മലപ്പുറം: ഭക്ഷ്യസാധനങ്ങളുടെ മറവില് ലഹരി വസ്തുക്കള് കടത്താന് ശ്രമിച്ച പെരിന്തല്മണ്ണ കോഡൂര് വടക്കേമണ്ണ കൊളക്കാടന് മൊയ്തീന്, പെരിന്തല്മണ്ണ മുണ്ടക്കോട് പെരുവന് കുഴിയില് അബ്ദു എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.ആനമറി എക്സൈസ് ചെക്ക് പോസ്റ്റില് നടത്തിയ പരിശോധനയിലാണ് ഇവര് പിടിയിലായത്.മൈസൂരില് നിന്നും നേന്ത്രക്കായ നിറച്ച വാഹനത്തില് ജില്ലയിലേക്ക് കടത്തുകയായിരുന്ന ലഹരി വസ്തുക്കളാണ് പിടികൂടുയത്. ഇവ പതിനാല് ചാക്കുകളിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു പദ്ധതി. ചാക്കുകൾക്കുള്ളിൽ 12,000 ചെറിയ പാക്കറ്റുകളാക്കിയാണ് ഇവ കടത്താന് ശ്രമിച്ചത്.
Trending
- ജനവാസ മേഖലയില് കടുവയും കുട്ടികളും; തലപ്പുഴ നിവാസികള് ആശങ്കയില്
- ‘ഫലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി
- ഷെയ്ൻ നിഗമിന്റെ ‘എൽ ക്ലാസിക്കോ’ വരുന്നു
- ഇംഗ്ലണ്ടിന് ബാറ്റിങ്; കോലി ടീമില് തിരിച്ചെത്തി
- 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം ; രണ്ടാനച്ഛന് അറസ്റ്റില്
- ഛത്തീസ്ഗഢില് ഏറ്റുമുട്ടല്; 12 മാവോവാദികളെ സുരക്ഷാസേന വധിച്ചു
- എ.ഐ. പ്രതിസന്ധി വര്ധിപ്പിക്കും – എം.വി ഗോവിന്ദന്
- ഭാര്യയെ കുത്തിക്കൊന്നു; ഭര്ത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്