Share Facebook Twitter WhatsApp LinkedIn Pinterest Email Tumblr VKontakte ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയുടെ മൃതദേഹം അയൽക്കാരൻ്റെ അടുക്കളയിൽകുഴിച്ചിട്ട നിലയിൽ. പണിക്കൻകുടി സ്വദേശി സിന്ധു ആണ് മരിച്ചത്. അയൽവാസി ബിനുവിൻ്റ വീടിൻ്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം. മൂന്നാഴ്ചയായി സിന്ധുവിനെ കാണ്മാനില്ലായിരുന്നു.
പഞ്ചാബ് : 30 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം; യോഗം വിളിച്ച് കെജരിവാള്‍February 10, 2025 BREAKING NEWS Updated:February 10, 20251 Min Read
മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: അഭിഷേക് സോണിയും ശ്യാമലി സിംഗും ജേതാക്കള്‍February 9, 2025 KERALA Updated:February 9, 20252 Mins Read
മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചുFebruary 9, 2025 BREAKING NEWS Updated:February 9, 20251 Min Read