Share Facebook Twitter WhatsApp LinkedIn Pinterest Email Tumblr VKontakte കോഴിക്കോട് : കോഴിക്കോട് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. പുതിയാപ്പയിലാണ് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്. ആറു വയസ്സുള്ള കുട്ടിക്ക് ചൊവ്വാഴ്ചയാണ് രോഗം കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗവ്യാപനമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. KERALA NEWS Kozhikode LATEST NEWS Shigella
കയര്‍ ബോര്‍ഡിലെ മാനസിക പീഡനം; കാന്‍സര്‍ അതിജീവിതയായ പരാതിക്കാരി മരിച്ചുFebruary 10, 2025 KERALA Updated:February 10, 20251 Min Read
കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവം; പ്രതി ഷെജില്‍ പിടിയില്‍February 10, 2025 CRIME Updated:February 10, 20251 Min Read
‘പന്നി രക്ഷപ്പെട്ടല്ലോ സാറേ’ ; കോഴിക്കോട്ട് 4 പേർ പിടിയിൽFebruary 10, 2025 CRIME Updated:February 10, 20251 Min Read
കൊടുങ്ങല്ലൂരില്‍ 24കാരന് അമ്മയുടെ കഴുത്തറുത്തുFebruary 10, 2025 CRIME Updated:February 10, 20251 Min Read