മനാമ: സമസ്ത ബഹ്റൈന്‍ ഹൂറ ഏരിയാ കമ്മറ്റിയുടെ 2020 – 2022 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:പ്രസിഡന്റ് : സൂഫി മുസ്ലിയാര്, സെക്രട്ടറി: അബ്ദുറഹ്മാന് തുമ്പോളി, ട്രഷറര്‍ : മുനീര്‍ ജീപാസ്, ഓര്‍ഗനൈസിങ് സെക്രട്ടറി: മുഹമ്മദ് ഷെഫീഖ് തൃശൂര്‍.വൈസ് പ്രസിഡന്റുമാര്‍- മഹ് മൂദ് പെരിങ്ങത്തൂര്‍, കുഞ്ഞമ്മദ് പി.കെ, ഇസ്മായില്‍ സി.സി, സത്താര്‍ കാസര്‍കോഡ്, അഷ്റഫ് മുക്കം. ജോയന്റ് സെക്രട്ടറിമാര്‍- മുസ്തഫ കാഞ്ഞങ്ങാട്, ഹമീദ് വാണിന്മേല്, ജസീര്‍ മൂരാട്, റിയാസ് കാസര്‍കോഡ്. കണ്‍വെന്‍ഷനില്‍ മുഹമ്മദ് മുസ്ലിയാർ എടവണ്ണപാറ റിട്ടേർണിംഗ് ഓഫീസറായിരുന്നു. സമസ്ത കേന്ദ്രകമ്മിറ്റി അംഗങ്ങളായ എസ്.എം.അബ്ദുൽ വാഹിദ്, സൈദ് മുഹമ്മദ് വഹബി, അഷ്റഫ് കാട്ടില്‍പീടിക, ഷഹീർ കാട്ടാമ്പള്ളി, നൗഷാദ് , ഷാഫി വേളം എന്നിവരും സന്നിഹിതരായിരുന്നു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു