പത്തനംതിട്ട: ശബരിമല ദർശനത്തിന് വൃശ്ചിക പുലരിയിൽ വൻ തിരക്ക്. ഇന്നലെ ചുമതലയേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ഇന്ന് രാവിലെ നട തുറന്നു. മണ്ഡലകാലപൂജകൾക്കും നെയ്യഭിഷേകത്തിനും തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത തീർത്ഥാടനമായതിനാൽ ആദ്യ ദിവസങ്ങളിൽ ഭക്തരുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
Trending
- വയോധികയുടെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍
- ‘പരാമർശം വർഗീയത നിറഞ്ഞത്’: മുഖ്യമന്ത്രിയുടെ അഭിമുഖത്തിനെതിരെ ഡിജിപിക്ക് പരാതിയുമായി യൂത്ത് കോൺഗ്രസ്
- സൂര്യനും ചന്ദ്രനുമല്ല, പിണറായി കറുത്ത മേഘം; മലപ്പുറത്തിന്റെ പേരെടുത്ത് പറയുന്നത് ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ’; കെ.മുരളീധരൻ
- ഐ.വൈ.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും, ഏരിയ കൺവെൻഷനും സംഘടിപ്പിക്കുന്നു
- ബഹ്റൈൻ പ്രതിഭ കോടിയേരി അനുസ്മരണം സംഘടിപ്പിച്ചു
- ബി.എച്ച്.ബി. മെന്റര്‍ഷിപ്പ് പ്രോഗ്രാം ബിരുദധാരികളെ ആദരിച്ചു
- പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് മരണം; മരിച്ചവരില്‍ മലയാളി പൈലറ്റും
- വിവാഹപ്രായം 6 മാസം മുതല്‍, താമസം മണ്‍വീടുകളില്‍; ഇത് ദേവ്മാലി ഗ്രാമം