ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്ന് പ്രവാസികളെ മടക്കി കൊണ്ടുവരുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും. പ്രവാസികളുടെ മടക്കം സംബന്ധിച്ച രുപരേഖയും ,മടക്കയാത്രയുടെ ചെലവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ചയില്‍ തീരുമാനമാകും. ആരോഗ്യപ്രശ്നമുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്, ലേബര്‍ ക്യാംപില്‍ കഴിയുന്നവര്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയവര്‍,ജോലി നഷ്ടപ്പെട്ടവര്‍, ബന്ധുക്കള്‍ മരിച്ചവര്‍ എന്നിവര്‍ക്കാണ് നാട്ടിലേക്ക് മടങ്ങുന്നതില്‍ മുന്‍ഗണനയുള്ളത്.നിലവില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ പരമാവധിപ്പേരെ മടക്കി കൊണ്ടുവരാനാണ് ശ്രമമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു