കണ്ണൂർ : റേഷന്‍ കാര്‍ഡുടമകള്‍ക്ക് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനായി നിലവിലുളള തെറ്റുകള്‍ തിരുത്തുന്നതിനും, മരിച്ചവരുടെ പേരുകള്‍ നീക്കം ചെയ്യുന്നതിനുമുളള അപേക്ഷകള്‍ സെപ്തംബര്‍ 30നകം ഓണ്‍ലൈനായി അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കാര്‍ഡുടമകള്‍ ആവശ്യമായ രേഖകള്‍ സഹിതം കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
താലൂക്ക് സപ്ലൈ ഓഫീസുകളുടെ ഫോണ്‍ നമ്പറുകള്‍: കണ്ണൂര്‍- 9188527408, ഇരിട്ടി- 9188527409, തലശ്ശേരി- 9188527410, തളിപ്പറമ്പ്- 9188527411, പയ്യന്നൂര്‍- 9188520760.
Trending
- കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവ്; ഡോക്ടർക്കെതിരെ കേസെടുത്തു
- ഇടിമിന്നലേറ്റ് വൻ ദുരന്തം; മൂന്ന് കുട്ടികള്‍ അടക്കം 12 പേര് മരിച്ചു
- സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
- ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്
- കാറഡുക്ക കർഷക ക്ഷേമ സഹകരണ സംഘത്തിലെ തട്ടിപ്പ് കേസിൽ മൂന്ന് പേർ അറസ്റ്റിൽ
- തെളിവുണ്ടായിട്ടും ഗൂഗിൾ പേ വഴി അയച്ച പണം കിട്ടിയില്ലെന്ന് കടക്കാരൻ; നിയമനടപടിയിലൂടെ നഷ്ടപരിഹാരം
- ക്രിമിനലുകളെ പിടികൂടാന്‍ സംസ്ഥാന വ്യാപക പരിശോധന; 243 പേർ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ
- ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ