ബഹറിൻ പ്രവാസിയും ഹിന്ദി ഗായകനുമായ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിൽ Rain Drops എന്ന മ്യൂസിക്കൽ ബാൻഡ് ലോഞ്ച് ചെയ്യപ്പെടുന്നു. ജൂൺ ഒൻപതാം തീയതി ഞായറാഴ്ച JTPAC
കുമായി ചേർന്ന് Rim Jhim എന്ന R.D.Burman ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് ഹിന്ദി ഗാനങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കായി കൊച്ചി തൃപ്പൂണിത്തുറയിലുള്ള ജെ ടി പാക്ക് ഓഡിറ്റോറിയത്തിൽ വച്ചാണ് ഈ സംഗീത നിശ. ഈ ബാൻഡിന്റെ പ്രത്യേകത എന്തെന്നാൽ ഇന്ത്യയുടെ നോർത്ത് വെസ്റ്റ് സെൻട്രൽ സൗത്ത് നിന്നുള്ള ഗായകർ ഒരുമിക്കുന്നു. ഗായകരായ സതീഷ് ജഗ്ഗി(ദില്ലി), അനൂജ സിൻഹ (മുംബൈ), മൃണാൾ ലഡൈ (നാഗ്പൂർ) രഞ്ജിത്ത് കുമാർ (കൊച്ചി) എന്നിവരോടൊപ്പം കേരളത്തിലെ പ്രശസ്ത കീ ബോർഡിസ്റ്റ് ഷിനു സത്യദാസും നയിക്കുന്ന ബാൻഡ് കാണികൾക്ക് കൗതുകമേക്കുന്നതാണ്. ഷോയുടെ ടിക്കറ്റുകൾ Book My Show യിൽ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8113069081.
Trending
- ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; പ്രസിഡന്റിനായി പ്രാര്‍ത്ഥിച്ച് ഇറാന് ജനത
- രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ ഹംഗാര പോളിനെ അറസ്റ്റ് ചെയ്തു
- മോഹന വാഗ്ദാനം നൽകി ആളുകളെ ഇറാനിലേക്ക് കൊണ്ടുപോയി അവയവമെടുത്ത് വൻ തുകയ്ക്ക് വിറ്റ മലയാളി പിടിയിൽ
- തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന് മരിച്ചു
- ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്റെ വീട്ടില്‍ ഡല്‍ഹി പൊലീസ്
- തിരുവപ്പന മഹോത്സവം 2024ൻറെ പോസ്റ്റർ പ്രകാശനം നടന്നു
- ലോക്സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; രാഹുലിന്റെ റായ്ബറേലിയും വിധിയെഴുതും
- പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു