ന്യൂഡൽഹി: പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. 2023 പുതിയ പ്രചോദനങ്ങളും ലക്ഷ്യങ്ങളും നേട്ടങ്ങളും നിറഞ്ഞതായിരിക്കട്ടെയെന്ന് രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു. പ്രത്യാശയും സന്തോഷവും വിജയവും നിറഞ്ഞ വർഷമാകട്ടെ 2023 എന്നു പ്രധാനമന്ത്രിയും ആശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പുതുവത്സരാശംസകൾ നേർന്നിരുന്നു.
Trending
- സനയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം, പ്രസിഡന്റിന്റെ കൊട്ടാരത്തിലും ബോംബ് വര്‍ഷം
- ബഹ്റൈൻ എ. കെ. സി. സി. യുടെ അക്ഷരക്കൂട്ട് നവ്യാനുഭവം.. ഷീജ ചന്ദ്രൻ.
- സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; എട്ട് പേര് ചികിത്സയില്‍
- രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്കായി മുറവിളി; ഗ്രൂപ്പ് വ്യത്യാസമില്ലാതെ കൂട്ടത്തോടെ രാജി ആവശ്യവുമായി നേതാക്കൾ
- കെട്ടിടങ്ങളിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ രണ്ടാം ഘട്ട എ.ഐ. സംവിധാനം: എസ്.എൽ.ആർ.ബി. കരാർ ഒപ്പുവെച്ചു
- ബഹ്റൈനിൽ പുതുതായി നിയമിതരായ ഗവർണർമാർക്ക് ആഭ്യന്തര മന്ത്രി സ്വീകരണം നൽകി
- ബഹ്റൈൻ വ്യവസായ മന്ത്രാലയം ബാക്ക്-ടു-സ്കൂൾ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു
- ഐ.വൈ.സി.സി ബഹ്റൈൻ, ” ഫലക് ” മാഗസിൻ, മാത്യു കുഴൽനാടൻ എം.എൽ.എ പ്രകാശനം ചെയ്തു.