തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ പോലീസ് യോഗ ദിനാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.
![](https://ml.starvisionnews.com/wp-content/uploads/2022/06/kerala-police-yoga-latest-news-5-1024x641.jpeg)
![](https://ml.starvisionnews.com/wp-content/uploads/2022/06/kerala-police-yoga-latest-news-4-1024x682.jpeg)
രാവിലെ 7.30ന് ആരംഭിച്ച പരിപാടിയില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
![](https://ml.starvisionnews.com/wp-content/uploads/2022/06/kerala-police-yoga-latest-news-3-1024x734.jpeg)
![](https://ml.starvisionnews.com/wp-content/uploads/2022/06/kerala-police-yoga-latest-news-1-1024x682.jpeg)
![](https://ml.starvisionnews.com/wp-content/uploads/2022/06/kerala-police-yoga-latest-news-2-1024x662.jpeg)
വിവിധ ജില്ലകളിലും ബറ്റാലിയനുകളിലും സ്പെഷല്‍ യൂണിറ്റുകളിലും യോഗ ദിനാഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
![](https://ml.starvisionnews.com/wp-content/uploads/2022/03/MEM-Santhigiri-1.jpg)