മനാമ: പീപ്പിൾസ് ഫോറം ബഹ്റൈൻ കരിപ്പൂർ വിമാനാപകടത്തിലും, രാജമലയിലെ പ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ട്ടപെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്നവർക്ക് എത്രയും വേഗം പൂർണ്ണആരോഗ്യം കൈവരിക്കട്ടെയെന്നും, മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു. ഈ മഹാമാരിയുടെ കാലത്തും അത്ഭുത രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ പേരെയും നന്ദിയോടെ ഓർക്കുന്നുവെന്നും പീപ്പിൾസ് ഫോറം പ്രസിഡന്റ് ജെ. പി ആസാദ് അറിയിച്ചു.
Trending
- അനന്തുകൃഷ്ണൻ നടത്തിയ സ്കൂട്ടർ തട്ടിപ്പിൽ കാസർക്കോട്ടും പരാതി
- ‘100 കോടി ഷെയർ നേടിയ ഒരു സിനിമയുടെ പേര് പറയട്ടെ; സുരേഷ് കുമാർ
- ‘യുവതിയ്ക്ക് താലി ഉടൻ തിരികെ നൽകണം’; കസ്റ്റംസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹെെക്കോടതി
- വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിന് സസ്പെന്ഷന്
- ഹോസ്റ്റലിൻ്റെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു
- ബഹ്റൈന്‍ യുവജന ദിനം: സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരം ആരംഭിച്ചു
- ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍
- പാലാരിവട്ടത്ത് നടുറോഡിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനം