വാഷിംഗ്ടണ്‍: കോറോണയുടെ വൃത്തികെട്ട മുഖം ലോകമെമ്പാടും വ്യാപിക്കുന്നത് കാണുമ്പോൾ, അമേരിക്കയ്ക്ക് സംഭവിച്ച വലിയ നാശനഷ്ടം സംഭവിച്ചതായും,അതുകൊണ്ടു തന്നെ ചൈനയോട് കൂടുതൽ ദേഷ്യപ്പെടുന്നുവെന്നും, ആളുകൾക്ക് ഇത് കാണാൻ കഴിയും, എനിക്ക് അത് അനുഭവിക്കാൻ കഴിയും ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം കൊറോണ വൈറസ് വ്യാപനത്തിന് ശേഷം അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരബന്ധത്തിലും വിള്ളല്‍ വീണിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് ചൈനീസ് കമ്പനികള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കാണിച്ച് അമേരിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. വൈറസ് വ്യാപനം തടയുന്നതില്‍ അമേരിക്ക പൂര്‍ണ്ണമായി വിജയിച്ചിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഒന്നിച്ചു നില്‍ക്കണം. വൈറസിനെതിരെ പോരാടുന്നതില്‍ പരാജയപ്പെട്ടാല്‍ പ്രതിദിനം ഒരു ലക്ഷത്തിലധികം രോഗികള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്