സൗദി: ബൂഫിയയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ എറണാകുളം സ്വദേശി ക്ക് എട്ടുമണിക്കുർ തടവും 2500 റിയാൽ പിഴയും. ജോലിയുടെ ഭാഗമായി ദമ്മാമിൽനിന്ന് റിയാദിലെ ഉലയായിൽ ഒരിടത്ത് വണ്ടി നിർത്തി ബൂഫിയയിൽ നിന്ന് ചായയും സാൻറ്വിച്ചും വാങ്ങാൻ ശ്രമിക്കുകയായിരുന്നു. അതുവരെ ധരിച്ചിരുന്ന മാസ്ക് കാറിൽ ഊരി വെച്ചു. രേഖകളടങ്ങുന്ന പഴ്സും വണ്ടിയിൽ സൂക്ഷിച്ചാണ് ഇദ്ദേഹം ബൂഫിയയിൽ എത്തിയത്. അൽപസമയത്തിനുള്ളിൽ പൊലീസിന്റെ സ്പെഷൽ സ്ക്വാഡ് എത്തുകയും മാസ്ക് ധരിക്കാത്തതിന്റെ പേരിൽ ഇയാളെ പിടികൂടുകയുമായിരുന്നു.
Trending
- 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം ; രണ്ടാനച്ഛന് അറസ്റ്റില്‍
- ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 മാവോവാദികളെ സുരക്ഷാസേന വധിച്ചു
- എ.ഐ. പ്രതിസന്ധി വര്‍ധിപ്പിക്കും – എം.വി ഗോവിന്ദന്
- ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
- ലഹരികടത്ത് യുവാക്കള്‍ പിടിയില്‍
- ഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്ന് പേരുകള്‍
- സ്കൂട്ടര്‍ തട്ടിപ്പ്: ആനന്ദകുമാറും മുഖ്യപ്രതിയാകും
- വനിതാ ഹോംഗാര്‍ഡിന്റെ കാലിലൂടെ വണ്ടികയറ്റി; വടകരയില്‍ യുവാവ് അറസ്റ്റില്‍