നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള മാരായമുട്ടം ബാങ്ക് ഭീഷണിയെ തുടർന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തു മരണപ്പെട്ടു തിരിച്ചടവ് മുടങ്ങിയതിനാൽ തുടർന്ന് കേസ് കൊടുത്തു ഇന്ന് കാനറ ബാങ്ക് വായ്പ തിരിച്ചടവ് കുടുംബ കൂടുതൽ സമയം ചോദിച്ചിരുന്നു അനുവദിച്ച സമയം ഇന്ന് അവസാനിച്ചെന്നും ബാങ്ക് അഭിപ്രായപ്പെട്ടു ജപ്തിനോട്ടീസ് തുടർന്നാണ് ആത്മഹത്യ നെയ്യാറ്റിൻകര മാരിമുത്തു അമ്മയും മകളും തീകൊളുത്തി ആത്മഹത്യ മകൾ മരിച്ചു 19 വയസുകാരിയായ മരണപ്പെട്ടത് അമ്മ ലേഖ ഗുരുതരാവസ്ഥയിൽ കഴിയുന്ന അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത് നെയ്യാറ്റിൻകര കനറാ ബാങ്കിൽ നിന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും കുടുംബം അഭിപ്രായപ്പെട്ടു ബാങ്കിനെതിരെ ശക്തി രൂക്ഷമായ പ്രതിഷേധം ശക്തമായതോടെ ബാങ്കിനെതിരെ ശക്തമായ പ്രതിഷേധം നാട്ടുകാർ റോഡ് ഉപരോധിക്കുകയും ചെയ്തു.ജപ്തി ഭീഷണിയെത്തുടർന്ന് നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീകൊളുത്തി.
Trending
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി
- മഴയില്‍ കയറി നിന്ന കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റ് 19 കാരന് മരിച്ചു
- ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
- അവയവക്കടത്തിന് ഇരകളായവരിൽ പാലക്കാട് സ്വദേശിയും; ഒരാള്‍കൂടി കസ്റ്റഡിയിലെന്ന് സൂചന
- മേഘാലയ ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ വീണ് മലയാളി സൈനികന് ദാരുണാന്ത്യം
- കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട് രൂക്ഷം; മഴയത്ത് പെരുവഴിയിലായി പൊതുജനം
- ഹെലികോപ്റ്റർ അപകടം: ഇബ്രാഹിം റെയ്സിക്കായുള്ള തെരച്ചിൽ വിഫലം, ദാരുണാന്ത്യം
- ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; പ്രസിഡന്റിനായി പ്രാര്‍ത്ഥിച്ച് ഇറാന് ജനത