മലയാള സിനിമയിൽ ഡ്യൂപ്പ് ഇല്ലാതെയും വളരെ സാഹസികമായും ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കുന്ന നടന്മാരിൽ ഏറ്റവും മുന്നിലാണ് മോഹൻലാൽ. എന്നാൽ അതെ പാത പിന്തുടരുന്ന പ്രണവ് മോഹൻലാലിന് ശേഷം മലയാളികളെ വിസ്മയിപ്പിക്കുകയാണ് മോഹൻലാലിൻറെ മകൾ വിസ്മയ. വിസ്മയയുടെ അഭ്യാസ പ്രകടനം ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
https://www.instagram.com/p/CFRpFLZJ85o/?utm_source=ig_web_copy_link
വിസ്മയ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തലകുത്തി നിന്നാണ് വിസ്മയ അഭ്യാസ പ്രകടനം നടത്തുന്നത്.