മനാമ: ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്യാനായി ഇസ ടൗൺ നാഷണൽ സ്റ്റേഡിയത്തിൽ എത്തിയ പ്രധാനമന്ത്രി മോദി ബഹറിനിലെ ബിസിനസ്സുകാരായ വ്യക്ത്തികളെയും വ്യത്യസ്തത മതത്തിൽപ്പെട്ട പ്രമുഖരെയും സന്ദർശിച്ചു.
പത്മശ്രീ എം.എ യൂസഫലി, പത്മശ്രീ രവിപിള്ള, പ്രവാസിസമ്മാൻ ലഭിച്ച വർഗീസ് കുര്യൻ, രാജശേഖരൻ പിള്ള, ജൂസർ രൂപവാല, ബാബുരാജ്, ദാദാഭായ്, അലോക് ഗുപ്ത തുടങ്ങിയവർ ക്ഷണിക്കപ്പെട്ടിരുന്നു.