തിരുവനന്തപുരം: ഇൻഡ്യയിൽ പാൽ സംഭരണത്തിൽ പരമാവധി വില നൽകുന്ന സംസ്ഥാനമാണ് കേരളം. പാൽ മിച്ചസംസ്ഥാനമെന്ന പദവിയുടെ തൊട്ടരികിൽ നിൽക്കുന്നു. അയൽ സംസ്ഥാനങ്ങളിലേക്കാൾ പാൽ സംഭരണവില കൂടുതലായതിനാൽ സംസ്ഥാനത്തെക്ക് പാൽ പുറമേ നിന്ന് വരുവാനുള്ള സാധ്യത ഏറെയാണ്.
കർഷകരെ സംബന്ധിച്ചിടത്തോളം വരുമാനം കൂട്ടാൻ തീറ്റ ചെലവ് കുറക്കുവാൻ വേണ്ട നടപടിയാണ് അഭികാമ്യം. വരുമാനം കൂട്ടാൻ പാൽ വില ഉയർത്തൽ പ്രായോഗിക സമീപനം അല്ല സർക്കാർ അക്കാര്യം ആലോചിച്ചിട്ടില്ല. മറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധം.
Trending
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു

