ഷൊർണ്ണൂർ: പ്രമുഖ മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് സോമനെ പിടികൂടിയത്. കൽപ്പറ്റ സ്വദേശിയായ സോമൻ സി.പി.ഐ (മാവോയിസ്റ്റ്) നാടുകാണി ദളം കമാൻഡറാണ്. പോലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞയാഴ്ച മാവോയിസ്റ്റ് നേതാവ് മനോജിനെ പോലീസ് പിടികൂടിയിരുന്നു.
Trending
- വിവാഹവാഗ്ദാനം നല്കി പീഡനം, വധഭീഷണി; യുവാവ് പിടിയില്
- യുകെയില് വിശേഷ ദിനങ്ങളില് ഇനി സാരിയും ധരിക്കാം
- വയനാട്ടില് കാട്ടാന ആക്രമണത്തില് ആദിവാസി യുവാവ് കൊല്ലപ്പെട്ടു; ഭാര്യയെ കാണാനില്ല
- മോദി പാരീസിൽ; എ.ഐ. ആക്ഷന് ഉച്ചകോടിയില് പങ്കെടുക്കും
- മുത്തങ്ങ-ബന്ദിപ്പുര് വനപാതയില് ചരക്കുവാഹനത്തെ കാട്ടുകൊമ്പന് അക്രമിച്ചു
- വിദ്യാർഥിനിയെ വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
- മുഹറഖിലെ സമുദ്ര വിനോദസഞ്ചാര സാമ ബേ പദ്ധതി വികസിപ്പിക്കും
- ബഹ്റൈനില് സാമൂഹ്യ ഉത്തരവാദിത്ത യുവജന ക്ലബ്ബിന് തുടക്കമായി