മനാമ: ലുലു എക്സ്ചേഞ്ച് ബഹ്റൈൻ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. സ്ഥാപനത്തോടുള്ള കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും വനിതാ ജീവനക്കാരെ ലുലു എക്സ്ചേഞ്ച് അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ആരോഗ്യമുള്ള ശരീരം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന പ്രശസ്ത ഡയറ്റീഷ്യൻ നെയാസ് നെദാലിന്റെ സെഷനും നടന്നു. വനിതാ ജീവനക്കാരുടെ സംഭാവനകളെ അംഗീകരിക്കുന്നതായും അവരുടെ പ്രയത്നത്തിലും കഠിനാധ്വാനത്തിലും അർപ്പണബോധത്തിലും അഭിമാനിക്കുന്നതായും ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
Trending
- ഓണ്‍ലൈന്‍ മരുന്ന് വില്പന: നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു
- മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് കഞ്ചാവും തോക്കുകളും കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ
- കൊല്ലം സ്വദേശി അബ്ദുൽ ഖാദർ ബഹ്റൈനിൽ നിര്യാതനായി
- കെ സി എ മാസ്റ്റേഴ്സ് വോളി ബാൾ ടൂർണമെന്റ്
- CPIM പാർട്ടി കോൺഗ്രസിന് മധുരയിൽ ഉജ്വല തുടക്കം
- ‘വഖഫ് ബില്ല് ഭരണഘടനാ വിരുദ്ധമല്ല; UPA കാലത്ത് അനിയന്ത്രിത അധികാരങ്ങൾ നൽകി; മുൻപും നിയമം ഭേദഗതി ചെയ്തിട്ടുണ്ട്’; കിരൺ റിജിജു
- കഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ഇവി ശ്രീധരന് അന്തരിച്ചു
- വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി