മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന് ഇഫ്താർ സംഗമം മെയ് 10 വെള്ളിയാഴ്ച ബഹറിൻ കേരളീയ സമാജം ജൂബിലി ഹാളിൽ വച്ച് നടത്തുന്നു.വൈകിട്ട് 5 45 ന് നടക്കുന്ന ഈദ് സംഗമത്തിൽ എല്ലാവരും എത്തിച്ചേരണമെന്ന് പ്രസിഡണ്ട് വി എസ് ഗോപാലനും ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ ചെയർമാൻ കമ്മിറ്റി ചെയർമാൻ അബ്ദുൽ റസാഖ് കമ്മിറ്റി ജനറൽ കൺവീനർ എന്നിവർ അറിയിച്ചു
Trending
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി
- മഴയില്‍ കയറി നിന്ന കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റ് 19 കാരന് മരിച്ചു
- ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
- അവയവക്കടത്തിന് ഇരകളായവരിൽ പാലക്കാട് സ്വദേശിയും; ഒരാള്‍കൂടി കസ്റ്റഡിയിലെന്ന് സൂചന
- മേഘാലയ ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ വീണ് മലയാളി സൈനികന് ദാരുണാന്ത്യം
- കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട് രൂക്ഷം; മഴയത്ത് പെരുവഴിയിലായി പൊതുജനം
- ഹെലികോപ്റ്റർ അപകടം: ഇബ്രാഹിം റെയ്സിക്കായുള്ള തെരച്ചിൽ വിഫലം, ദാരുണാന്ത്യം
- ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; പ്രസിഡന്റിനായി പ്രാര്‍ത്ഥിച്ച് ഇറാന് ജനത