മനാമ: മൈത്രി സോഷ്യൽ അസോസിയേഷൻ അംഗങ്ങൾക്കായി മെച്ചപ്പെട്ട ചികിത്സ ചെലവ് കുറച്ചു ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാർഡ് ഏർപ്പെടുത്തി. കിംസ് ബഹ്റൈൻ മെഡിക്കൽ സെന്ററുമായി സഹകരിച്ചതാണ് പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്. പദ്ധതി പ്രഖ്യാപനവും വിശദീകരണവും കിംസ് മെഡിക്കൽ സെന്റർ ഗസ്റ്റ് റിലേറ്റഡ് ഓഫീസർ സഹൽ കെ. ബഷീർ വിശദീകരിച്ചു. ആദ്യ പ്രിവിലേജ് കാർഡ് സഹലിൽ ൽ നിന്നും നിസാർ കൊല്ലം സ്വീകരിച്ചു. പ്രിവിലേജ് കാർഡിന്റെ രെജിസ്ട്രേഷൻ മറ്റും മൈത്രി അംഗങ്ങൾക്ക് ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു പ്രസിഡന്റ് ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി അബ്ദുൽ വഹാബ് തൊടിയൂർ സ്വാഗതം ആശംസിച്ചു സുനിൽ ബാബു പരിപാടി നിയന്ദ്രിച്ചു ട്രഷറർ നൗഷാദ് അടൂർ നന്ദിയും പറഞ്ഞു മൈത്രിയുടെ മറ്റ് എല്ലാ ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു
Trending
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോ കഞ്ചാവ് പിടികൂടി
- മഴയില്‍ കയറി നിന്ന കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റ് 19 കാരന് മരിച്ചു
- ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
- അവയവക്കടത്തിന് ഇരകളായവരിൽ പാലക്കാട് സ്വദേശിയും; ഒരാള്‍കൂടി കസ്റ്റഡിയിലെന്ന് സൂചന
- മേഘാലയ ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ വീണ് മലയാളി സൈനികന് ദാരുണാന്ത്യം
- കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട് രൂക്ഷം; മഴയത്ത് പെരുവഴിയിലായി പൊതുജനം
- ഹെലികോപ്റ്റർ അപകടം: ഇബ്രാഹിം റെയ്സിക്കായുള്ള തെരച്ചിൽ വിഫലം, ദാരുണാന്ത്യം
- ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; പ്രസിഡന്റിനായി പ്രാര്‍ത്ഥിച്ച് ഇറാന് ജനത