ലോക നഴ്സസ് ദിനത്തോടനുബന്ധിച്ചു കെഎംസിസി ബഹ്റൈൻ വേളം പഞ്ചായത്ത് കമ്മിറ്റി ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. കോവിഡ് കാലഘട്ടത്തിൽ ഇവരുടെ സേവനത്തിനു ഏറെ പ്രാധാന്യമുള്ളാതായും, അവരെ ആദരിക്കുക എന്നത് തീർച്ചയായും സമൂഹത്തിന്റെ ബാധ്യതയാണ് എന്നും കെഎംസിസി പ്രവർത്തകർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് imc ഹോസ്പിറ്റലിലെ മാലാഖമാർക്ക് കെഎംസിസി ബഹ്റൈൻ വേളം പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്നേഹോപഹാരം നൽകിയത്. ചടങ്ങിൽ വേളം പഞ്ചായത്ത് കെഎംസിസി വർക്കിംഗ് പ്രസിഡന്റ് ജലീൽ ടി കാക്കുനി, ജനറൽ സിക്രട്ടറി മുഹമ്മദ് ഷാഫി വേളം, ജോയിന്റ് സിക്രട്ടറിമാരായ അഷ്റഫ് ടി. ടി,അബ്ബാസ് കൊമ്മോടി, സുഹൈർ കാക്കുനി,ലെവിസ് ഡാനിയൽ എന്നിവർക്ക് പുറമെ ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു