എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ എന്‍ഐഎ വെറുതെ ഇരിക്കുമെന്ന് തോന്നുന്നില്ലെന്ന് ബിജെപി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഒരു പ്രതി മാത്രമുള്ള സംഭവമായി എലത്തൂര്‍ ട്രെയിന്‍ തീവെപ്പിനെ കണക്കാക്കാന്‍ പോകുന്നില്ല. ഇതിന് പിന്നില്‍ വലിയ ശക്തികളുണ്ടെന്ന് തന്നെയാണ് മനസിലാക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. കേരളാ പോലീസിന് എന്തെങ്കിലും മൃദുസമീപനം ഇക്കാര്യത്തില്‍ ഉണ്ടെങ്കില്‍ ആ വെള്ളം അങ്ങ് വാങ്ങിവെക്കുന്നതാവും നല്ലത്. ദേശസുരക്ഷയെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്താലും മോദി സര്‍ക്കാര്‍ ഒരു വീട്ടുവീഴ്ചയും ചെയ്യില്ലെന്ന് സുരേന്ദ്രന് പറഞ്ഞു.
Trending
- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ വിസ്മയത്തിന് ബഹ്റൈന്‍ ഒരുങ്ങുന്നു
- ആവേശകരമായ മത്സരങ്ങളോടെ അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് സമാപിച്ചു
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
