സ്വന്തം കുഞ്ഞുങ്ങളെ പിച്ചിച്ചീന്തി കെട്ടിത്തൂക്കിയവർ തെളിവുകൾക്കും സാക്ഷികൾക്കും മാത്രം പ്രാധാന്യം കൊടുക്കുന്ന കോടതിയിലൂടെ രക്ഷപെടുമ്പോൾ, മനസ്സാക്ഷിയുടെ കോടതിയിൽ മക്കൾക്ക് നീതി നടപ്പാക്കാനായി പ്രതികളുടെ രണ്ടുപേരുടെയും ജീവൻ എടുത്ത അച്ഛന്റെ കഥയാണ് “ഇരുമ്പ്” എന്ന ചിത്രം.
20 ഓളം ഇന്റർനാഷണൽ ഫെസ്റ്റിവലിൽ അംഗീകാരം ഒപ്പം മികച്ച നടൻ, മികച്ച ചിത്രം അങ്ങനെ അംഗീകാരങ്ങളുടെ നിറവിൽ ഇരുമ്പു. ഒടുവിൽ ന്യൂ യോർക്ക് ഫിലിം ഫെസ്റ്റിവലിലും സെലക്ഷൻ കിട്ടി.മാനവ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.