ഹവാന: ക്യൂബയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. ഹോള്‍ഗിനില്‍ നിന്നു ഗ്വണ്ടാനമോയിലേക്കു പോവുകയായിരുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നതെന്ന് മന്ത്രാലയം അറിയിച്ചു. കുന്നിന്മുകളിലാണ് അപകടമുണ്ടായതെന്നും അഞ്ചുപേര്‍ മരണപ്പെട്ടതായും അപകട കാരണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
Trending
- ഇഡി അന്വേഷണം പിണറായിക്ക് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന് കാലം കരുതിവച്ച കാവ്യനീതി; അകത്തുപോകുമെന്ന് ഉറപ്പാണെന്ന്; എം എം ഹസന്
- തൊഴിലുറപ്പ് പദ്ധതി വേതനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കേരളത്തിൽ 349 രൂപയാക്കി
- പെസഹ പെരുന്നാൾ ആചരിച്ചു
- ലോക്സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം
- രാജ്യത്ത് ആദ്യമായി ബയോമെഡിക്കല്‍ മാലിന്യ സംസ്കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്ഐആര്‍-നിസ്റ്റ് കോണ്‍ക്ലേവ്
- പയ്യോളിയിൽ രണ്ടു പെൺമക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
- കോട്ടയം സി എം എസ് കോളേജിൽ കോളേജ് ഡേയ്ക്കിടെ സംഘര്‍ഷം; പോലീസ് ലാത്തിവീശി
- ഇൻഡിഗോ വിമാനം എയർഇന്ത്യാ എക്സ്പ്രസിൽ ഉരസി, ചിറക് പൊട്ടിവീണു