തിരുവനന്തപുരം ഗുലാബ് ചുഴലിക്കാറ്റ് പൂർണ്ണമായും കരയിൽ പ്രവേശിച്ചതിനെ തുടർന്നു കേരളത്തിലേക്കു അറബിക്കടലിൽ നിന്നു കാറ്റ് നേരിട്ടു വീശാൻ തുടങ്ങി.മധ്യ തെക്കൻ കേരളത്തിൽ ശക്തമായ മഴ
. ഇന്ന് 6.30ന് അവസാനിച്ച 22 മണിക്കൂറിൽ കേരളത്തിൽ കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങൾ.
നെയ്യാറ്റിൻകര: 141 മില്ലിമീറ്റർ ,കായംകുളം:131,വെള്ളായണി: 133,പെരുങ്ങടവിള: 108,തെന്മല : 104 ,സീതത്തോട്: 101,വെസ്റ്റ് കല്ലട: 95,കൊട്ടാരക്കര:88,പീരുമേട്: 86,കോന്നി : 87,ചേർത്തല : 84
Trending
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ


