മനാമ: ഇന്ത്യയുടെ 75 ആം റിപ്പബ്ലിക് ദിനാഘോഷം ഗുദൈബിയ കൂട്ടം കുടുംബാംഗങ്ങൾ ആന്റ്ലസ് ഗാർഡനിൽ വെച്ചു പായസം വിതരണം ചെയ്തു ആഘോഷിച്ചു. സാമൂഹ്യ പ്രവർത്തകൻ മനോജ് വടകര ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഗ്രൂപ്പ് അഡ്മിൻ അൻസാർ മൊയ്ദീൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകരായ കെ.ടി സലീം, സലാം മമ്പാട്ടുമൂല എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രവീണ സ്വാഗതവും ഷമീന മെഹ്റിൻ നന്ദി പറഞ്ഞു. ഗുദൈബിയ കൂട്ടം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ കെ.ടി സലിം, മനോജ് വടകര, സലാം മമ്പാട്ടു മൂല എന്നിവരെ ജാസ് ട്രാവൽസ് ഉടമ ജയീസ് പൊന്നാട അണിയിച്ചു ആദരിച്ചു.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി