മനാമ: പ്രമുഖ ബഹ്റൈന്‍ ഫുട്ബോള്‍ താരം ഹമദ് ശുറൈദ അന്തരിച്ചു. അല്‍ മുഹറഖ്, അല്‍ ഹല ക്ലബ്ബുകളുടെ മുന്‍ കളിക്കാരനായിരുന്നു.
പ്രമുഖരടക്കം നിരവധി പേര് അനുശോചിക്കുകയും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഖബറടക്കം ഇന്ന് മഗ്രിബ് നമസ്കാരത്തിനു ശേഷം മുഹറഖ് ശ്മശാനത്തില്‍നടക്കും.
Trending
- കൊല്ലം പ്രവാസി അസോസിയേഷൻ ഹിദ്ദ് ഏരിയയ്ക്ക് പുതിയ അമരക്കാർ
- ബഹ്റൈൻ തിരൂർ കൂട്ടായ്മ 2026-2027 വർഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുത്തു
- “സർക്കാർ നടപടി ആശ്വാസകരം”; സിബിഐയുടെ ഭാഗത്ത് നിന്നും കൃത്യമായ അന്വേഷണം ഉണ്ടാകട്ടെയെന്ന് നവീൻ ബാബുവിന്റെ കുടുംബം
- ഇറാന് വീണ്ടും മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
- വിവാദ FB പോസ്റ്റ് സസ്പെൻഷൻ; മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് ഉത്തരവ് പിൻവലിച്ചു
- പോക്സോ ആക്ട്: 11 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 63കാരന് 30 വർഷം കഠിന തടവവും 25,000രൂപ പിഴയും
- ഐഎസ്ഐ, ദാവൂദ് ബന്ധമുള്ള 9 പേർ പിടിയിൽ; ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതി
- ‘മാസപ്പടിക്കേസിൽ പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി’; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

