കോവിഡ് വിപത്തിൽ പ്രഖ്യാപിച്ച അർഹതപ്പെട്ടവർക്കുള്ള കർമ്മ പദ്ധതിയുടെ ഭാഗമായിട്ടുള്ള അഞ്ചാമത്തെ ടിക്കറ്റ്ഫുഡ് വേൾഡ് ഗ്രുപ്പ് മാനേജർ ഹമീദിന്റെ കൈയ്യിൽ നിന്നും ബിഎംബിഫ് യൂത്ത് വിങ് പ്രസിഡന്റ് ഷെമീർ ഹംസ ഏറ്റുവാങ്ങിവളരെ ദുരിതമനുഭവിക്കുന്ന ഒരു സഹോദരനാണ് ടിക്കറ്റ് നൽകിയത്റഷീദ് സിംഗപ്പൂർ, നിയാസ് പാൻ അറേബ്യ എന്നിവർ പങ്കെടുത്തു.