തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പോലീസ് ഓഫീസുകളിലായി ഞായറാഴ്ച മാത്രം 12430 ഫയലുകള്‍ തീര്‍പ്പാക്കി.
ഉദ്യോഗസ്ഥരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായാണ് ഇത്രയും ഫയലുകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞതെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പറഞ്ഞു.
