തിരുവനന്തപുരം: കൺസ്യൂമർ ഫെഡ് എല്ലാ ജില്ലയിലും ക്രിസ്മസ്, പുതുവത്സര ചന്തകൾ ആരംഭിക്കും. ഇതിനായി സർക്കാർ സഹായമായി 1.34 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലക്കുറച്ച് വിതരണം ചെയ്യാൻ സബ്സിഡി തുക ഉപയോഗിക്കും.
ഉത്സവകാല വിപണി ഇടപെടലിന് 75 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഉത്സവകാല വിൽപനയ്ക്കുശേഷം സബ്സിസി തുക അനുവദിക്കുന്നതാണ് രീതി. ഇത്തവണ മുൻകൂറായിതന്നെ കൺസ്യുമർഫെഡിന് തുക അനുവദിച്ചതായും മന്ത്രി അറിയിച്ചു.
Trending
- ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ വന്‍ തീപിടിത്തം,1000 വീടുകള്‍ കത്തിനശിച്ചു
- ബി.ഡി.എഫ്. റിസർവ് സേനയ്ക്കുള്ള വനിതാ സിവിലിയൻ വളണ്ടിയർമാരുടെ ആറാം ബാച്ച് കോഴ്സിന് തുടക്കമായി
- പ്രധാന പരിപാടികളുടെ മുന്നോടിയായി ബഹ്റൈനിൽ ഗതാഗത ക്രമീകരണങ്ങൾ
- അച്ഛനും മകനും ചേർന്ന് മോഷണം; മകൻ പൊലീസ് പിടിയിൽ, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക
- പാലക്കാട്ടെ പിന്തുണ സ്ഥിരീകരിച്ച് ജമാഅത്തെ ഇസ്ലാമി; യുഡിഎഫിനൊപ്പം നിന്നതിന് സിപിഎമ്മിന് അസ്വസ്ഥത എന്തിന്?
- കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു
- ഇന്ത്യൻ സ്കൂൾ കായികമേളയിൽ ജെ.സി ബോസ് ഹൗസ് ഓവറോൾ ചാമ്പ്യന്മാർ
- പാലക്കാട്ട് ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതിൽ സങ്കടം സി.പി.എമ്മിന്: വി.ഡി. സതീശൻ