അമ്പലപ്പുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ യാത്ര തടസപ്പെടുത്തി സിപിഎം പ്രാദേശിക നേതാവ്. ദേശീയ പാതയിൽ ആലപ്പുഴ പറവൂർ മുതൽ ബസിന്റെ യാത്ര തടസ്സപ്പെടുത്തി കാർ ഓടിച്ചു. ചോദ്യം ചെയ്ത ബസ് ഡ്രൈവറെ മർദിച്ചു. പൊലീസുകാരനെയും കയ്യേറ്റം ചെയ്തു. അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് കുട്ടിയാണ് ഡ്രൈവറെ മർദിച്ചത്. കേസ് ഒത്തുതീർക്കാൻ രാഷ്ട്രീയ സമ്മർദം.
Trending
- ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി, തിരച്ചിൽ ആരംഭിച്ചു
- WMF ബഹ്റൈൻ നാഷണൽ കൗൺസിലിന്റെ “ഓണ സംഗമം 2024”
- ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ പരാതി: ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ കൂടുതൽ അന്വേഷണം
- ഇന്ത്യയെ ദുർബലപ്പെടുത്താൻ കോൺഗ്രസ് ഗൂഢാലോചന നടത്തുന്നു: പ്രധാനമന്ത്രി മോദി
- ഹരിയാണ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ കോഴിക്കോട് ബി.ജെ.പി പ്രവര്‍ത്തകനെ ലോറിയിടിച്ചു
- ഡോക്ടറുടെ ഭക്ഷണത്തിൽ ക്ഷയരോഗിയുടെ കഫം കലർത്താൻ ശ്രമം; ആശുപത്രി ജീവനക്കാർക്കെതിരേ കേസ്
- തലൈവര്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഫാന്‍സ് ഷോ
- നേതൃത്വത്തിനൊപ്പം നിൽക്കുന്നില്ല; ആനി രാജയ്ക്കെതിരെ സി.പി.ഐ. സംസ്ഥാന നേതൃത്വം കത്തയച്ചു