കൊറോണയെ തുടർന്ന് പ്രവാസികൾ ഏറെ പ്രതിസന്ധിയിലായ ഈ കാലഘട്ടത്തിലും ഇതിന്റെ പേരിൽ വിളവെടുപ്പ് നടത്തുകയാണ് ചിലർ. പ്രളയദുരന്തമായാലും കൊറോണയായാലും അതിലൂടെ എങ്ങനെ തൻറെ പോക്കറ്റ് വീർപ്പിക്കാൻ കഴിയുമെന്നും, കഷ്ടപ്പെടാതെ എങ്ങനെ സാമൂഹിക പ്രവർത്തനത്തിൻറെ ക്രെഡിറ്റ് സ്വന്തമാക്കാനുമായി പ്രവർത്തിക്കുന്നവരുമുണ്ട്. ഈ കൊറോണ
പ്രതിസന്ധിഘട്ടങ്ങളിൽ ചില സംഘടനകളും കൂട്ടായ്മകളും മികച്ച ജീവകാരുണ്യപ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുമ്പോളും ഇതിൻറെ പേരിൽ എങ്ങനെ ബിസിനസ് ചെയ്യാം എന്ന് കാണിക്കുന്ന ചില മലയാളികൾ ഈ സമൂഹത്തിലെ ക്യാൻസറാണ്. പലയിടങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കുന്ന സാധനങ്ങൾ ബുദ്ധിമുട്ടുള്ളവർക്ക് നൽകുന്നത്തിൻറെ മറവിൽ പണം പിരിച്ചു പോക്കറ്റിലാക്കുന്ന ഇത്തരം കൊറോണകൾ ഓർക്കുക …തെളിവുകളും യഥാർത്ഥ കോറോണയും നിങ്ങളെ വേട്ടയാടാതിരിക്കട്ടെ….
Trending
- മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ
- കോവാക്സീന് പാർശ്വഫലങ്ങളുണ്ടാകില്ല, പൂർണമായും സുരക്ഷിതം: വിവാദങ്ങൾക്കിടെ ഭാരത് ബയോടെക്ക്
- ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഒരു ലേസർ സിഗ്നൽ; വിവരങ്ങൾ പുറത്തുവിട്ട് നാസ
- കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ
- പവിഴോത്സവം – 2024 നാടൻ പന്ത് കളി മത്സരം
- എട്ട് വയസുകാരിയുടെ മരണം; ഷിഗല്ലയെന്ന് സംശയം, ആരോഗ്യ വിഭാഗത്തിന്റെ പരിശോധന
- കെഎസ്ആർടിസി ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം
- മെമ്മറി കാർഡ് മോഷണം പോയത് തമ്പാനൂര്‍ ഡിപ്പോയിൽ നിന്ന്; ദൃശ്യങ്ങളും വേണം, ഗണേഷിന് അമർഷം