Browsing: Uncategorized

കൊല്ലം: കടയ്ക്കലിൽ പെയ്ത മഴയിൽ ഒരു വീട് പൂർണ്ണമായും നശിച്ചു. പുല്ലുപണ ഇരുട്ടപച്ചയിൽ അനീഷിൻറെ വീടാണ് അപകടത്തിൽ പെട്ടത്. https://youtu.be/Pz-qj9yByzE പ്രൈവറ്റ് ബസ് കണ്ടക്ടറാണ്‌ ആണ് അനീഷ്.…

മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ ഏക്യൂമെനിക്കൽ കൗൺസിൽ (കെ.സി.ഇ.സി)-യുടെ ആഭിമുഖ്യത്തിൽ എല്ലാ അസോസിയേഷനുകളിലെയും സഭകളിലെയും കലാകാരന്മാരെയും കലാകാരികളെയും ഉൾപ്പെടുത്തി ഹെവൻലി ഹ്യൂസ് എന്ന…

കൊച്ചി: തൃക്കാക്കരയിലെ വിജയം പ്രതിപക്ഷ പ്രവര്‍ത്തനത്തിനും യു.ഡി.എഫിനും കൂടുതല്‍ ഊര്‍ജം പകരും. സര്‍ക്കാര്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിലെ നടപ്പാക്കാത്ത പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്‌കൊണ്ട് വരും. നടപ്പാക്കാത്ത…

മനാമ: ബഹ്റൈനിൽ 360 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഏപ്രിൽ 16 ന് 24 മണിക്കൂറിനിടെ 3,018 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക്…

തമിഴ്‌നാട് മധുരയിലെ മീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രത്തിൽ, ചിത്തിര ഉത്സവ ആഘോഷത്തിനിനിടെ, തിക്കിലും തിരക്കിലും പെട്ട് രണ്ടുപേർ മരിച്ചു.പത്തുപേർക്ക് പരുക്കേറ്റു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന്…

കരുതൽ ഡോസ് വാക്‌സിന് അമിത തുക ഈടാക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരമാവധി ഈടാക്കാവുന്ന സർവീസ് ചാർജ് 150 രൂപയായി കേന്ദ്രസർക്കാർ നിജപ്പെടുത്തി. കരുതൽ ഡോസ് വിതരണത്തിനായുള്ള…

കോഴിക്കോട് താമരശേരിയിൽ യുവതിക്കും മകൾക്കും നേരെ ഭർത്താവിന്റെ ക്രൂര മർദനം. യുവതിയുടെ ചെവി ഭർത്താവ് കടിച്ച് മുറിച്ചു. മകളായ ഒൻപത് വയസുകാരിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു.…

കോട്ടയം മണർകാട് മരിച്ച നിലയിൽ കണ്ടെത്തിയ അർച്ചന രാജുവിനെ സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കൾ. ഭർത്താവായ ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താൻ 25 ലക്ഷം രൂപ…

കെഎസ്ആര്‍ടിസിയില്‍ (KSRTC) ഗുരുതരപ്രതിസന്ധി. ഈ മാസത്തെ ശമ്പള വിതരണം മുടങ്ങി. പ്രതിസന്ധി തുടർന്നാൽ ലേ ഓഫ് വേണ്ടി വരുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇടത് യൂണിയനുകളും രംഗത്തെത്തി.…

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ 13 പുതിയ ജില്ലകൾ കൂടി വരുന്നതോടെ ജില്ലകളുടെ എണ്ണം 26 ആകും. പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. എല്ലാ പുതിയ ജില്ലകളും ഏപ്രിൽ…